Chociaż nie weryfikujemy konkretnych wypowiedzi, ponieważ opinie recenzentów są ich własnymi opiniami, recenzje mogą zostać oznaczone jako „Zweryfikowane”, jeśli uda nam się potwierdzić, że doszło do rzeczywistej interakcji biznesowej. Dowiedz się więcej

Aby chronić integralność platformy, każda recenzja na naszej platformie—zweryfikowana lub nie—jest sprawdzana przez nasze oprogramowanie działające w trybie 24/7. Technologia ta została zaprojektowana w celu identyfikowania i usuwania treści, które naruszają nasze wytyczne, w tym recenzji, które nie opierają się na prawdziwym doświadczeniu. Zdajemy sobie sprawę, że możemy nie wychwycić wszystkiego, dlatego możesz oflagować wszystko, co według Ciebie mogliśmy przeoczyć. Dowiedz się więcej

Zobacz, co mówią recenzenci

Oceniono na 5 z 5

Before meeting praveen Sir, bad experiences in career life and business made me loose trust in everyone around me. But he completely change my perspective. he proved me that good, supportive, like-min... Zobacz więcej

Reakcja na opinię

Oceniono na 5 z 5

Calzol communityയുടെ ഭാഗമായതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്. ഇതിൽ join ചെയ്യുന്നതിന് മുൻപ് എനിക്ക് business കുറിച്ച് ഒന്നും അറിയില്ലായിരുന്നു. പക്ഷേ ഈ community വഴി ഞാൻ business, mindset, income ഉണ... Zobacz więcej

Reakcja na opinię

Oceniono na 5 z 5

After joining Calzol, its been about 3 weeks and what i am experiencing the most is a fresh bout of energy, the rekindling of hope, a fresh perspective to look at things. What I also see is a constant... Zobacz więcej

Reakcja na opinię

Oceniono na 5 z 5

വളരെ ഉപകാരമുള്ള വീഡിയോകൾ. എനിക് സോഷ്യൽമീഡിയ അതികം അറിയില്ല. ഞാൻ അത് പഠിച്ചു എന്റെ ബിസിനസ്സിൽ ഡെവലപ്പ് ചെയ്യാൻ ആണ് വന്നത് but ഇവിടെ വന്നപ്പോൾ sir ന്റെ. ക്ലാസ്സുകൾ എനിക് ഒരുപാഡ് അറിവുകൾ തന്നുകൊണ്ടിരിക... Zobacz więcej

Reakcja na opinię

Informacje dotyczące firmy

  1. Agencja interaktywna

Napisane przez firmę

At Calzol Freedom Business Lifestyle, our mission is to help business owners, coaches, and consultants achieve personal and financial freedom through automation, digital leadership, and impactful strategies. Led by Praveen Calvin, with years of digital advertising experience and business automation expertise, we guide entrepreneurs to transform their busy lives into balanced, purpose-driven lifestyles. Our proven systems empower you to build scalable businesses, foster loyal communities, and create lasting legacies. Join us in redefining success with simplicity and impact!


Dane kontaktowe

4,9

Doskonała

Wynik TrustScore: 5 na 5

579 recenzji

5 gwiazdek
4 gwiazdki
3 gwiazdki
2 gwiazdki
1 gwiazdka

Odpowiada na 100% z negatywnych recenzji

Zwykle odpowiada w ciągu 1 tygodnia

Jak firma korzysta z Trustpilot

Dowiedz się, w jaki sposób pozyskiwane, oceniane i moderowane są ich recenzje i oceny.

Firmy korzystające z platformy Trustpilot nie mogą oferować żadnych zachęt ani płacić za ukrywanie recenzji. Recenzje są opiniami poszczególnych użytkowników, a nie platformy Trustpilot. Dowiedz się więcej

Oceniono na 5 z 5

njan valare happiyanu.enikkum ente…

njan valare happiyanu.enikkum ente businessinum vijayikkan pattiya sthalathu thanneyanu vannirikkunnath enn thonnunnu.

20 maja 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

ഇത്ര സന്തോഷത്തോടെ പങ്കുവെച്ച ഈ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
നിങ്ങളും നിങ്ങളുടെ businessഉം ശരിയായ ദിശയിൽ മുന്നോട്ട് പോകുന്നു എന്ന് തോന്നുന്നത് തന്നെ വലിയ ഒരു തുടക്കമാണ്.

ശരിയായ guidance, consistency, action — ഇവ ഒരുമിച്ചാൽ വിജയം സ്വാഭാവികമായി വരും
നിങ്ങളുടെ വളർച്ചയും ആത്മവിശ്വാസവും ഇനിയും ഉയരങ്ങളിലെത്തട്ടെ.

Calzol communityയുടെ ഭാഗമായതിൽ സന്തോഷം ❤️

All the very best for your journey ahead!

Team Calzol

Oceniono na 5 z 5

An incredible human being and a true Guru

Before meeting praveen Sir, bad experiences in career life and business made me loose trust in everyone around me. But he completely change my perspective. he proved me that good, supportive, like-minded people still exist. Praveen Sir is much more than just a business mentor, he is a guiding light during dark times. He is an incredible human being and a true Guru. Highly recommended!

19 maja 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Thank you so much for these heartfelt words 🙏

Knowing that your perspective, confidence, and trust in people changed positively through this journey truly means a lot.

Life becomes easier when we grow together with supportive and like-minded people. Your openness to learn, reflect, and move forward is what makes this transformation possible 😊

Wishing you more clarity, strength, happiness, and success in both life and business ahead. Grateful to have you as part of the Calzol community ❤️

Team Calzol

Oceniono na 1 z 5

High investment with no personal support (Webinar promises vs DIY reality)

ഞാൻ ഈ റിവ്യൂ എഴുതുന്നത് calzol.com (Praveen Calvin) നൽകിയ വലിയ വാഗ്ദാനങ്ങളും അതിന്റെ യഥാർത്ഥ അവസ്ഥയും സാധാരണക്കാരായ ആളുകൾ തിരിച്ചറിയാൻ വേണ്ടിയാണ്. ലക്ഷക്കണക്കിന് രൂപ വാങ്ങി ജോയിൻ ചെയ്യിച്ച ശേഷം ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് താഴെ

വ്യക്തമാക്കുന്നു:
​The R&D Lab Reality (നമ്മുടെ പൈസ, അവരുടെ പരീക്ഷണം): വലിയ ഫീസുകൾ നൽകി നമ്മൾ ഇതിലേക്ക് വരുന്നത് വ്യക്തിപരമായ സഹായവും കൃത്യമായ മെന്ററിങ്ങും (Personal Mentoring) പ്രതീക്ഷിച്ചാണ്. എന്നാൽ ഇവിടെ നിങ്ങളുടെ പണവും അധ്വാനവും ഉപയോഗിച്ച് പുതിയ ബിസിനസ്സ് രീതികൾ പരീക്ഷിക്കുകയാണ് ചെയ്യുന്നത്. ആ പരീക്ഷണം വിജയിച്ചാൽ അതിന്റെ ക്രെഡിറ്റ് മുഴുവൻ അവർ എടുക്കും.

​The Blame Game (പരാജയം നിങ്ങളുടേത് മാത്രം): ഈ പരീക്ഷണങ്ങൾ പരാജയപ്പെട്ടാൽ അതിന്റെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കില്ല. നിങ്ങളുടെ "Mindset" ശരിയല്ല, നിങ്ങൾ പൂർണ്ണമായി "Surrender" ചെയ്തില്ല എന്ന് പറഞ്ഞ് കുറ്റം മുഴുവൻ വിദ്യാർത്ഥിയുടെ തലയിൽ ഇടും. വിജയം അവരുടേതും പരാജയം നമ്മുടേതുമാകുന്ന അവസ്ഥയാണിത്.

​Brain in a Freezer (ചിന്താശേഷി ഇല്ലാതാക്കൽ): "Put your brain in a freezer" എന്ന് പറഞ്ഞുകൊണ്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള നിങ്ങളുടെ യുക്തിയെയും ചിന്തിക്കാനുള്ള കഴിവിനെയും ഇവർ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. വെറും മോട്ടിവേഷൻ (Motivation) വാക്കുകൾ തന്ന് നമ്മളെ ഒരു ഹൈ-കൺട്രോൾ സാഹചര്യത്തിൽ (High-control environment) നിർത്തി പണം വാങ്ങുകയാണ് ഇവരുടെ രീതി.

​Pure DIY Style (വെറും റെക്കോർഡഡ് വീഡിയോകൾ): ലക്ഷങ്ങൾ വാങ്ങിയ ശേഷം നമുക്ക് തരുന്നത് യൂട്യൂബിൽ പോലും ലഭ്യമാകുന്ന തരത്തിലുള്ള ചില അടിസ്ഥാന വിവരങ്ങളും കുറച്ച് റെക്കോർഡഡ് വീഡിയോകളും മാത്രമാണ്. ബാക്കി കാര്യങ്ങളെല്ലാം നമ്മൾ തന്നെ ചെയ്യണം (Do It Yourself). യാതൊരുവിധ പേഴ്സണൽ ഗൈഡൻസും ലഭിക്കുന്നില്ല.

​Selective Support & Group Removal: സിസ്റ്റത്തിലെ സാങ്കേതിക പ്രശ്നങ്ങളോ വാഗ്ദാനം ചെയ്ത കാര്യങ്ങളോ ചോദിക്കുന്നവരെ "Negative vibe" അല്ലെങ്കിൽ "Bad elements" എന്ന് മുദ്രകുത്തി ഉടൻ തന്നെ സപ്പോർറ്റ് ഗ്രൂപ്പുകളിൽ നിന്ന് പുറത്താക്കും (Blocked/Removed). തങ്ങളെ പുകഴ്ത്തുന്നവർക്ക് മാത്രം സഹായം നൽകുന്ന ഒരു ശൈലിയാണിത്.

​അതീവ ശ്രദ്ധയ്ക്ക്
(Advice to Future Consumers):

​വെബിനാറുകളിൽ കാണിക്കുന്ന മോഹനവാഗ്ദാനങ്ങളിൽ വീഴുന്നതിന് മുൻപ് കൃത്യമായ ഒരു Detailed Written Agreement ആവശ്യപ്പെടുക. പണം തിരികെ ചോദിച്ചാൽ അത് നിങ്ങളുടെ "Misunderstanding" ആണെന്ന് പറഞ്ഞ് അവർ ഒഴിഞ്ഞുമാറും (Legal Defense Shield). നിങ്ങളുടെ അധ്വാനത്തിന്റെ പണം നഷ്ടപ്പെടാതിരിക്കാൻ കൃത്യമായ നിയമപരമായ രേഖകൾ ഇല്ലാതെ ഒരു പെയ്മെന്റും ചെയ്യരുത്.

Beautiful words cannot cover up unfulfilled promises and blocked support.

സ്ഥാപനത്തിന്റെ മറുപടി ശ്രദ്ധിച്ചു. പുറത്തുനിന്നൊരാൾ വായിക്കുമ്പോൾ വളരെ പ്രൊഫഷണൽ എന്ന് തോന്നുമെങ്കിലും, ഇതിനുള്ളിലെ യഥാർത്ഥ കൺസ്യൂമർ അനുഭവം താഴെ പറയുന്നതാണ്.

1. "Done-for-you" അല്ല എന്ന വാദം:
സ്ഥാപനം ഇപ്പോൾ പറയുന്നു ഇതൊരു "Done-for-you" (ഞങ്ങൾ എല്ലാം ചെയ്തു തരും) മോഡൽ അല്ല എന്ന്. എന്നാൽ എന്നെ ഇതിലേക്ക് ചേർക്കാൻ നടത്തിയ വെബിനാറിൽ "Fast Action Takers-ന്" നൽകിയ പ്രധാന വാഗ്ദാനം തന്നെ അതായിരുന്നു. 2 ലക്ഷത്തിലധികം രൂപ ഫീസ് വാങ്ങാൻ വേണ്ടി അന്ന് വാഗ്ദാനം ചെയ്ത "Funnel & Automation Setup", "300 Guaranteed Leads", അതുപോലെ തന്നെ "Diamond Kit", "Money Management Kit" എന്നിവ ഇന്നുവരെ എനിക്ക് നൽകിയിട്ടില്ല. പണം വാങ്ങുന്നതിന് മുൻപ് പറയുന്ന വാഗ്ദാനങ്ങൾ പണം കിട്ടിക്കഴിഞ്ഞാൽ മാറുന്നത് ശരിയായ ബിസിനസ്സ് രീതിയല്ല.

2. കമ്മ്യൂണിറ്റി സപ്പോർട്ട് (Community Support):
സപ്പോർട്ട് നൽകുന്നുണ്ട് എന്ന് മറുപടിയിൽ പറയുന്നു. എന്നാൽ യഥാർത്ഥത്തിൽ സംഭവിച്ചത് മറ്റൊന്നാണ്. എനിക്ക് ലഭിക്കാനുള്ള ഈ സേവനങ്ങളെക്കുറിച്ച് ഞാൻ ചോദിച്ചപ്പോൾ, യാതൊരു മുന്നറിയിപ്പുമില്ലാതെ എന്നെ ഇവരുടെ പ്രധാന വാട്ട്സ്ആപ്പ് സപ്പോർട്ട് ഗ്രൂപ്പിൽ (Care and Commitment Group) നിന്നും പുറത്താക്കുകയാണ് (Blocked/Removed) ചെയ്തത്. പണം നൽകിയ ഒരു കസ്റ്റമർ സേവനങ്ങൾ ചോദിക്കുമ്പോൾ അവരെ ഗ്രൂപ്പിൽ നിന്നും പുറത്താക്കുന്നതാണോ നിങ്ങളുടെ പ്രൊഫഷണലിസം?

3. സിസ്റ്റം (The System):
CRM ആക്സസ് തന്നു എന്നത് സത്യമാണ്. എന്നാൽ വെറുമൊരു സോഫ്റ്റ്‌വെയർ ലോഗിൻ തന്നതുകൊണ്ട് കാര്യമില്ല. അത് പ്രവർത്തിപ്പിക്കാൻ വാഗ്ദാനം ചെയ്ത ഓട്ടോമേഷനോ (Automation) ഗ്യാരന്റീഡ് ലീഡുകളോ (Guaranteed Leads) തരാതെ ആ സിസ്റ്റം എങ്ങനെയാണ് ഒരു കസ്റ്റമർക്ക് ഉപയോഗിക്കാൻ സാധിക്കുക? പരാജയങ്ങളുടെ ഉത്തരവാദിത്തം മുഴുവൻ കസ്റ്റമറുടെ തലയിൽ കെട്ടിവെക്കുന്നത് എളുപ്പമാണ്.

ചുരുക്കത്തിൽ (Conclusion):
മനോഹരമായ ഇംഗ്ലീഷ് വാക്കുകൾ കൊണ്ടല്ല, പറഞ്ഞ സേവനങ്ങൾ കൃത്യമായി നൽകിയാണ് ഒരു ബിസിനസ്സ് പ്രൊഫഷണലിസം കാണിക്കേണ്ടത്. ഈ പ്രോഗ്രാമിൽ ചേരാൻ പോകുന്ന പുതിയ ആളുകൾ വെബിനാറിലെ വാഗ്ദാനങ്ങളും യഥാർത്ഥത്തിൽ ലഭിക്കുന്ന സേവനങ്ങളും തമ്മിലുള്ള ഈ വലിയ വ്യത്യാസം (Service Gap) കൃത്യമായി മനസ്സിലാക്കുക.

20 grudnia 2025
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Artist Shinoop,

We would like to clarify a few important points regarding this review.

You were part of the Calzol mentorship ecosystem for several months and actively participated in the Diamond Membership program, which is designed as a structured 3-year mentorship and implementation journey.

During this period, CRM access, training sessions, offline events, implementation guidance, community support, and direct business consultation opportunities were provided as part of the ecosystem.

Calzol ഒരു “done-for-you overnight success” model അല്ല. Our mentorship structure is built around systems, implementation guidance, consistency, execution, and long-term business growth. Business outcomes naturally vary based on execution quality, communication, consistency, market effort, and individual business decisions.

ഈ റിവ്യൂവിൽ ഉൾപ്പെടുത്തിയിരിക്കുന്ന ചില ആരോപണങ്ങളും വിവരണങ്ങളും സ്ഥാപനത്തിന്റെ professionalism, intention, business ethics എന്നിവ തെറ്റായി അവതരിപ്പിക്കുന്നതാണെന്ന് ഞങ്ങൾ വിനീതമായി വ്യക്തമാക്കുന്നു.

Today, many entrepreneurs, creators, and artists across different membership levels actively use Calzol systems, CRM infrastructure, training ecosystem, and support platforms with positive learning and business growth experiences.

For official clarification or support-related communication, members may contact us directly at connect@calzol.com

We remain committed to professionalism, continuous improvement, responsible mentorship, and supporting genuine business owners with integrity.

Team Calzol

Oceniono na 5 z 5

Sir സത്യത്തിൽ എന്തൊക്കെയോ അറിയും…

Sir സത്യത്തിൽ എന്തൊക്കെയോ അറിയും എന്നൊരു വിശ്വാസത്തിലായിരുന്നു..... പക്ഷെ ഈ ഇത്രെയും steps കഴിഞ്ഞപ്പോ ഒന്നും അറിയാത്ത ഒരു വ്യക്തി ആണ് ഞാൻ എന്ന് വ്യക്തമായി മനസ്സിലായി പക്ഷെ പഠിക്കാവുന്ന കാര്യങ്ങൾ ആണ് ഓരോ steps ലും എന്നും clear ആയി...... എനിക്ക് തോന്നുന്നു ഇനി ഒരിക്കൽ കൂടി course path മുതൽ വീണ്ടും കണ്ട് കണ്ട് വന്നാൽ വളരെ നല്ലൊരു basic ആയ കാര്യങ്ങൾ മനസ്സിലാക്കാൻ കഴിയും...... എന്റെ feild ൽ കുറച്ചു പേരുടെ training class എല്ലാം attend ചെയ്തിട്ടുണ്ട് അവിടൊന്നും കിട്ടാത്ത കുറേ കാര്യങ്ങൾ ഇത്രേം നേരത്തിൽ കിട്ടി..... എന്റെ team ലെ ഓരോരുത്തർക്കും പറഞ്ഞു കൊടുക്കണം എന്നാഗ്രഹിക്കുന്നുണ്ട് കഴിയുമോ എന്നറിയില്ല...... ശ്രെമിക്കണം എന്ന് മനസ്സ് പറയുന്നുണ്ട് 🙏🏻..... Thank you sir..... എന്റെ സമയത്തിന് അനുസരിച്ചു പറ്റുന്ന സമയത്തെല്ലാം വന്നു complete ചെയ്യാൻ ശ്രെമിക്കുന്നുണ്ട്..... ഓടിച്ചു വിടുന്നില്ല പക്ഷെ social മീഡിയ യിൽ വല്യ പരിജയം നേരിട്ട് ഇല്ലാത്തതിന്റെ എല്ലാ risk ഉം അറിയുന്നുണ്ട്.... പക്ഷെ പഠിക്കാം 👍🏻👍🏻എന്നേ പോലെ ഒരാൾക്ക് മനസിലാകുന്ന തരത്തിൽ ആണ് sir ന്റെ ഓരോ steps ഉം...... സാധാരണക്കാർക്ക്..... എനിക്ക് വിശ്വാസം ഉണ്ട് എനിക്ക് മുന്നോട്ട് എത്താൻ പറ്റും എന്നൊരു വിശ്വാസം ഒപ്പം മനസ്സിൽ ഒരു ടെൻഷൻ നും കുറവായിട്ടുണ്ട് 🙏🏻🙏🏻🙏🏻 thank you sir 🙂

15 maja 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

നിങ്ങളുടെ ഹൃദയത്തിൽ നിന്നുള്ള ഈ മനോഹരമായ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏
നിങ്ങളുടെ സ്ഥിരതയും, പഠിക്കാനുള്ള മനസും, action എടുക്കുന്ന സമീപനവുമാണ് ഈ വളർച്ചയുടെ പ്രധാന കാരണം.

Step by step ആയി process follow ചെയ്തതുകൊണ്ടാണ് ഇന്ന് clarityയും confidenceഉം ലഭിച്ചത്. Training sessions, community support, practical guidance — ഇതെല്ലാം നിങ്ങളെ മുന്നോട്ട് നയിക്കുന്നതിൽ സഹായിക്കുന്നുവെന്ന് അറിയാൻ വളരെ സന്തോഷം 😊

ഇനിയും കൂടുതൽ വളർച്ചയും വിജയവും ജീവിതത്തിൽ ഉണ്ടാകട്ടെ. Calzol communityയുടെ ഭാഗമായതിൽ അഭിമാനമുണ്ട്
Thank you so much for your trust and support 🙏🙂

Team Calzol

Oceniono na 4 z 5

I feel someone pushing me to ....…

I feel someone pushing me to do tasks. Now I have an intention with clarity.

13 maja 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Thank you for sharing your experience 😊🙏
Having clarity, direction, and accountability can truly change the way we approach life and business.

Happy to know that you now feel more focused and intentional in taking action step by step
Small consistent efforts create big transformations over time.

Wishing you more confidence, productivity, and success ahead. Keep moving forward — you’re doing great! 💪🙂

Team Calzol

Oceniono na 5 z 5

Very informative.

Very informative.. step by step guide to achieve success in a organised and professional manner.

13 maja 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Thank you so much for your valuable feedback 🙏

Happy to know that the step-by-step guidance and structured approach are helping you move forward in a more organized and professional way 😊

Consistency and proper direction always create better results over time. Wishing you continued growth, clarity, and success in your journey ahead

Grateful to have you with the Calzol community!

Team Calzol

Oceniono na 5 z 5

I really understand what is the…

I really understand what is the business, How to achieve our goal on right time and right market. Thank you so much Praveen sir......

9 maja 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Recruitment Zecser,

Thank you so much for your valuable feedback 🙏
We are truly happy to know that you gained clarity about business, market direction, and goal achievement. Understanding the right path at the right time is the first step toward real growth.
Wishing you great success and bigger achievements ahead

– Team Calzol

Oceniono na 5 z 5

വളരെ ഉപകാരമുള്ള വീഡിയോകൾ

വളരെ ഉപകാരമുള്ള വീഡിയോകൾ. എനിക് സോഷ്യൽമീഡിയ അതികം അറിയില്ല. ഞാൻ അത് പഠിച്ചു എന്റെ ബിസിനസ്സിൽ ഡെവലപ്പ് ചെയ്യാൻ ആണ് വന്നത് but ഇവിടെ വന്നപ്പോൾ sir ന്റെ. ക്ലാസ്സുകൾ എനിക് ഒരുപാഡ് അറിവുകൾ തന്നുകൊണ്ടിരിക്കാന് . 24 years ആയി ഞാൻ ബിസിനസ്സ് ചെയ്യുന്നു എനിക്ക് വളരെ ഏറെ മുന്നേറാൻ പറ്റിയിട്ടില്ല . മുൻകാല വർക്കുകളുടെ ലീഡിൽ ബിസിനസ്സ് ചെയ്ത് പോകുന്നു എന്നുള്ളു. കാര്യങ്ങൾ നാടകന്നുണ്ട് ബട്ട് ഒരു സമ്പാദ്യം ഇല്ല. എന്റെ വർക്കുകൾ ആരും അറിയനില്ല . എനിക് നല്ല ഒരു ബ്രാൻഡ് ആയി മാറണം . സർ എന്നെ സപ്പോർട്ട് ചെയ്യണം . ഞാൻ സദാരണ ഒരു കോർസും മുഴുവിക്കാറില്ല . എന്തോ എന്റെ മൈൻഡ് അപ്പോളേക്കും പോകും , ഇത്. നല്ല ഒരു ക്ലാസ് ആയി തോണി . സാർ ഒരു പാഡ് അരിവ്വാലയമകൾ ഉണ്ട് കമ്പ്യൂട്ടറിൽ ആൻഡ് മൊബൈലിൽ പ്ലീസ് സപ്പോർട്ട്

5 maja 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Sulfikarali PK,

നിങ്ങളുടെ ഹൃദയസ്പർശിയായ വാക്കുകൾക്ക് ഒരുപാട് നന്ദി 🙏

24 വർഷത്തെ ബിസിനസ് അനുഭവത്തിനുശേഷവും പുതിയ clarityയും confidenceയും ലഭിച്ചതായി പറയുന്നത് ഞങ്ങൾക്ക് വളരെ വിലപ്പെട്ട കാര്യമാണ്. നിങ്ങളുടെ openness ഉം പഠിക്കാനുള്ള മനസും തന്നെയാണ് ഈ മാറ്റത്തിന്റെ യഥാർത്ഥ ശക്തി.

ഇനിയും വലിയ ഉയരങ്ങളിലേക്കും മികച്ച ബ്രാൻഡായും വളരാൻ ആശംസകൾ 🚀

– Team Calzol

Oceniono na 5 z 5

deep but simple,piercing to brain

28 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Sathiaseelan Puthukulangara,

Thank you for your valuable feedback 🙏

We are truly happy to know that the sessions felt deep, simple, and impactful for you. Clarity that reaches the mind and creates action is exactly what we aim for.

Wishing you continued growth and powerful breakthroughs ahead

– Team Calzol

Oceniono na 5 z 5

It’s super and amazing 🤩

It’s super and amazing 🤩

24 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Deepak G,

Your energy made us smile 😊✨

Thank you for taking the time to share your experience. We’re excited to know that you found the journey super and amazing.

More learning, growth, and breakthroughs are waiting ahead 🚀

– Team Calzol

Oceniono na 5 z 5

Calzol communityയുടെ ഭാഗമായതിൽ എനിക്ക്…

Calzol communityയുടെ ഭാഗമായതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്.
ഇതിൽ join ചെയ്യുന്നതിന് മുൻപ് എനിക്ക് business കുറിച്ച് ഒന്നും അറിയില്ലായിരുന്നു.
പക്ഷേ ഈ community വഴി ഞാൻ business, mindset, income ഉണ്ടാക്കൽ എന്നിവ step by step ആയി പഠിക്കാൻ കഴിഞ്ഞു.
ഇപ്പോൾ എനിക്ക് clarityയും confidenceയും ലഭിച്ചു.
Start ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു Calzol വളരെ നല്ല platform ആണ്

24 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Zindrella Solution,

നിങ്ങളുടെ മനോഹരമായ ഫീഡ്ബാക്കിന് ഹൃദയം നിറഞ്ഞ നന്ദി 🙏

Calzol community വഴി clarity, confidence, mindset മാറ്റം എന്നിവ നിങ്ങൾ അനുഭവിച്ചതിൽ ഞങ്ങൾക്ക് വലിയ സന്തോഷമാണ്. Step by step ആയി മുന്നോട്ട് പോകുന്ന നിങ്ങളുടെ commitment തന്നെയാണ് ഈ growth ന്റെ കാരണം.

ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് നിങ്ങൾ എത്തട്ടെ എന്നാശംസിക്കുന്നു 🚀

– Team Calzol

Oceniono na 5 z 5

I joined the Calzol FreeDo Challenge in…

I joined the Calzol FreeDo Challenge in the 5th batch. By the 11th batch, I was no longer just participating — I was deeply enjoying the freedom I had discovered within myself.

23 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Sudha Chandran,

Thank you for sharing this beautiful journey.

From participating to truly experiencing freedom within — that transformation is exactly what this journey is all about. Your consistency and openness made this possible.

Wishing you even greater clarity, growth, and freedom in the coming days.

– Team Calzol

Oceniono na 5 z 5

The dedication you’ve put into this…

The dedication you’ve put into this really shows; it’s rare to see someone balance quality and speed so well."

23 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Param Thottupurath,

Thank you for your thoughtful words.

Balancing quality and speed is something we strongly emphasize, and it’s great to see that reflecting in your journey.

Wishing you continued consistency and higher levels of growth ahead.

– Team Calzol

Oceniono na 5 z 5

Ahoy! Moving ahead & beyond....

After joining Calzol, its been about 3 weeks and what i am experiencing the most is a fresh bout of energy, the rekindling of hope, a fresh perspective to look at things. What I also see is a constant follow up by our mentor Mr. Praveen Calvin through a system that leaves almost no room for laxity.

23 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Tony Francis Thottunkal,

Thank you for sharing your experience so thoughtfully. 🙏

It’s great to hear about the renewed energy, clarity, and perspective you’re gaining in such a short time. That shift in mindset is where real progress begins.

Your observation about consistent follow-up and structure truly reflects the system we aim to build — one that supports action and removes room for delay.

Wishing you continued growth and strong momentum ahead. 🚀

– Team Calzol

Oceniono na 5 z 5

Praveen Calzol is a mentor …

Praveen Calzol is a mentor who brings clarity, discipline, and real execution into business. His guidance has changed the way I think and act.

16 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Yugen Energy,

Thank you for your thoughtful words. 🙏

Clarity, discipline, and execution — that’s exactly the foundation we aim to build.

We’re glad to know the guidance has created a shift in the way you think and act. That transformation is what truly matters.

Wishing you continued growth and powerful execution ahead. 🚀

– Team Calzol

Oceniono na 5 z 5

Diamond

I am very happy to be Diamond member in calzol community, it help me very much to become a digital leader

4 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Unnikrishnan Krishnan,

Thank you for your kind words. 🙏

We’re happy to have you as part of the Diamond community and glad to see your journey towards becoming a digital leader.

Wishing you continued growth and success ahead. 🚀

– Team Calzol

Oceniono na 5 z 5

Good mentorship

Good mentorship

15 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Shinos Muhammed,

Thank you for your feedback. 🙏

We’re glad to know you found value in the mentorship.

Wishing you continued growth and success ahead. 🚀

– Team Calzol

Oceniono na 5 z 5

My Views

It was a wonderful experience today. Got clarity for many doubts I had

11 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Param Eswaran,

Thank you for your kind words. 🙏

We’re glad to hear that you got clarity on your doubts — that’s exactly what we aim to deliver in every session.

Wishing you the very best as you move forward with confidence and action. 🚀

– Team Calzol

Oceniono na 5 z 5

it is a marvelous experience

it is a marvelous experience to be with praveen calvin and members of calzol community, my life totally changed and lifestyle totally improved. life became more focused and i am more abitious. gadually i feel raising up to a higher stage. thank you praveen sir a lot.

11 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Sajan Attapadi,

Thank you for sharing this beautiful experience. 🙏

We’re truly happy to hear how your life is becoming more focused and how you’re growing step by step. That transformation is what matters most.

Your words reflect something very important —
when mindset shifts, life starts moving to a higher level.

We’re glad to have you as part of this journey and look forward to seeing you rise even further. 🚀

– Team Calzol

Oceniono na 5 z 5

ആദ്യമായി ക്യാമറ യുടെ മുന്നിൽ വരാനും…

ആദ്യമായി ക്യാമറ യുടെ മുന്നിൽ വരാനും വീഡിയോ കൾ social media യിൽ പബ്ലിഷ് ചെയ്യുന്നതിലും ധൈര്യം ലഭിച്ചു.ഒരു സംരഭക ആവാൻ സാധിക്കും എന്ന കോൺഫിഡന്റ് വന്നു

11 kwietnia 2026
Opinia niezależna
Logo Praveen Calvin

Odpowiedź od Praveen Calvin

Dear Ummukulsi,

താങ്കളുടെ മനസ്സിലുളള വാക്കുകൾ പങ്കുവെച്ചതിന് ഹൃദയം നിറഞ്ഞ നന്ദി. 🙏

ആദ്യമായി ക്യാമറയുടെ മുന്നിൽ വരാനും, വീഡിയോ ചെയ്യാനും ധൈര്യം കണ്ടെത്തുന്നത് തന്നെ വലിയൊരു മാറ്റത്തിന്റെ തുടക്കമാണ്. താങ്കൾ അത് ആരംഭിച്ചിരിക്കുന്നു എന്നത് വളരെ സന്തോഷം നൽകുന്നു.

സോഷ്യൽ മീഡിയയിൽ സജീവമാകാനും, സ്വന്തം ശബ്ദം ലോകത്തോട് പങ്കുവെക്കാനും താങ്കൾ എടുത്ത ഈ തീരുമാനം വളരെ വിലമതിക്കേണ്ടതാണ്.

ഇതൊരു തുടക്കമാണ്…
ഇനി സ്ഥിരതയോടെ മുന്നോട്ട് പോകുമ്പോൾ, താങ്കൾക്കായി വലിയ മാറ്റങ്ങൾ കാത്തിരിക്കുന്നു. 💛

നമ്മൾ എല്ലായ്പ്പോഴും കൂടെയുണ്ട്.

– Team Calzol

Doświadczenie Trustpilot

Każdy może napisać recenzję na Trustpilot. Osoby, które wystawiają opinie, mają prawo do ich edytowania lub usuwania w dowolnym momencie. Będą one wyświetlane, dopóki aktywne jest konto.

Firmy mogą prosić o wystawienie recenzji za pomocą automatycznych zaproszeń. Te oznakowane jako zweryfikowane, dotyczą prawdziwych doświadczeń.

Dowiedz się więcej o innych rodzajach recenzji.

Wykorzystujemy wiedzę odpowiednio wykwalifikowanych pracowników oraz sprytną technologię, aby chronić naszą platformę. Dowiedz się, jak zwalczamy fałszywe recenzje.

Dowiedz się więcej o procesie recenzji Trustpilot.

Oto 8 wskazówek jak napisać świetną recenzję.

Weryfikacja może pomóc zapewnić, że recenzje, które czytasz na Trustpilot są napisane przez prawdziwych ludzi.

Oferowanie zachęt w zamian za pisanie recenzji lub wysyłanie próśb o ich wystawienie w sposób selektywny może wpłynąć na TrustScore, co jest sprzeczne z naszymi wytycznymi.

Dowiedz się więcej